ഇറാൻ-ഇസ്രയേൽ സംഘർഷം! തിങ്കളാഴ്ച ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവിന് സാധ്യത…?
മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ, മാർച്ച് 2 തിങ്കളാഴ്ച ഇന്ത്യൻ ഓഹരി വിപണികൾ കടുത്ത തിരിച്ചടി നേരിടാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പ്രവചിക്കുന്നു. ഇറാൻ, ഇസ്രയേൽ, അമേരിക്ക എന്നിവ ഉൾപ്പെട്ട നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലുകൾ
