2027ഓടെ മിനിമം വേതനം വര്‍ധിപ്പിക്കാനൊരുങ്ങി ജര്‍മനി
മ്യൂണിച്ച്: 2027ഓടെ മിനിമം വേതനം വര്‍ധിപ്പിക്കാനൊരുങ്ങി ജര്‍മനി. 2027 ആകുമ്പോഴേക്കും ജര്‍മ്മനി മണിക്കൂര്‍ മിനിമം വേതനം €14.60 യൂറോയായി ( 1453 രൂപ) ഉയര്‍ത്താനാണ് ഒരുങ്ങുന്നത്. സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനാണ് തീരുമാനമെടുത്തത്. രണ്ട് ഘട്ടങ്ങളിലായാണ്