വാള്‍മാര്‍ട്ട് നൂറുകണക്കിന് കോര്‍പ്പറേറ്റ് ജോലികള്‍ ഒഴിവാക്കാനൊരുങ്ങുന്നു
വാഷിങ്ടണ്‍: വാള്‍മാര്‍ട്ട് നൂറുകണക്കിന് കോര്‍പ്പറേറ്റ് ജോലികള്‍ ഒഴിവാക്കുന്നു. വാള്‍മാര്‍ട്ടിന്റെ ചെറിയ ഓഫീസുകളായ ഡള്ളാസ്, അറ്റ്‌ലാന്റ, ടോര്‍ണാന്റോ എന്നിവിടങ്ങളില്‍ നിന്നുള്ളവരോട് സെന്‍ട്രല്‍ ഹബ്ബിലേക്ക് മാറാനും നിര്‍ദേശിച്ചിട്ടുണ്ട്. ബെന്റോവില്ല, ഹോബോക്കന്‍, ദക്ഷിണ കാലിഫോര്‍ണിയ എന്നിവിടങ്ങളിലെ ഹബ്ബുകളിലേക്ക് മാറാനാണ്
