പൊതുജനങ്ങൾക്ക് ഇരുട്ടടി? മൊത്ത-ചില്ലറ വിലക്കയറ്റ നിരക്കുകൾ കുതിച്ചുയർന്നു
രാജ്യത്ത് സാധാരണക്കാരുടെ കുടുംബ ബജറ്റ് തെറ്റിച്ചുകൊണ്ട് മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റ നിരക്കിൽ വൻ വർധനവ്. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഏപ്രിൽ മാസത്തിൽ 8.3 ശതമാനമായിരുന്ന മൊത്തവിലക്കയറ്റം
