വായ്പക്കാർക്ക് ആശ്വാസം, സംരംഭകർക്ക് ഇരട്ടി മധുരം! 20 ലക്ഷം വരെ ഈടുരഹിത വായ്പ; ആർബിഐ പണനയം പ്രഖ്യാപിച്ചു
ന്യൂഡൽഹി: സാധാരണക്കാരന്റെ കുടുംബ ബജറ്റിനെയും വായ്പാ തിരിച്ചടവുകളെയും ബാധിക്കുന്ന ആർബിഐ പണനയ പ്രഖ്യാപനം പുറത്ത്. റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ തന്നെ നിലനിർത്താൻ റിസർവ് ബാങ്ക് തീരുമാനിച്ചു. ഇതോടെ വരും മാസങ്ങളിലും ഭവന, വാഹന
