ചെപ്പോക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ബോംബ് ഭീഷണി

ഇ മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്

ചെപ്പോക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ബോംബ് ഭീഷണി
ചെപ്പോക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ബോംബ് ഭീഷണി

ചെന്നൈ: ചെപ്പോക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ബോംബ് ഭീഷണി. ഇ മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഐപിഎൽ നടത്തിയാൽ ചോരകളമാകുമെന്നാണ് ഭീഷണി സന്ദേശം.

Share Email
Top