കമ്യൂണിസ്റ്റ് പാർട്ടികൾ ഒഴികെ ആരെയും ബി.ജെ.പി ‘പിടിക്കും’

കമ്യൂണിസ്റ്റ് പാർട്ടികൾ ഒഴികെ ആരെയും ബി.ജെ.പി ‘പിടിക്കും’

ലോകസഭ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം ലഭിച്ചില്ലങ്കിൽ പോലും നരേന്ദ്ര മോദി തന്നെ വീണ്ടും സർക്കാർ ഉണ്ടാക്കാൻ സാധ്യത. ഇടതുപാർട്ടികളെ മാറ്റി നിർത്തിയാൽ ഇന്ത്യാ സഖ്യത്തിലെ മറ്റൊരു പാർട്ടികൾക്കും പ്രത്യയശാസ്ത്രപരമായ എതിർപ്പ് ബി.ജെ.പിയോട് ഇല്ലന്നതാണ് യാഥാർത്ഥ്യം. കോൺഗ്രസ്സിനെ ബി.ജെ.പി പിളർത്തിയാൽ പോലും ഇപ്പോഴത്തെ സാഹചര്യത്തിൽ അത്ഭുതപ്പെടാനില്ല.

Top