ബിനോയ് വിശ്വത്തിന് എസ്.എഫ്.ഐയോട് അസൂയ

ബിനോയ് വിശ്വത്തിന് എസ്.എഫ്.ഐയോട് അസൂയ

എസ്.എഫ്.ഐക്ക് എതിരെ നിരന്തരം കടന്നാക്രമിക്കുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം യഥാർത്ഥത്തിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളെയാണ് ദുർബലപ്പെടുത്താൻ ശ്രമിക്കുന്നത്. സി.പി.ഐ വിദ്യാർത്ഥി സംഘടനയ്ക്ക് സ്വാധീനമില്ലാത്തതിന് എസ്.എഫ്.ഐയുടെ മേൽ കുതിര കയറുന്നത് ഒരു കമ്യൂണിസ്റ്റിന് ചേർന്ന നിലപാടല്ല.

Top