പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ചാഴൂര്‍ കോലോം വളവിന് സമീപമായിരുന്നു അപകടം

പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

തൃശ്ശൂര്‍: പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ചാഴൂര്‍ കോലോം വളവിന് സമീപമായിരുന്നു അപകടം. പുല്ലഴി സ്വദേശി സോണി (44) ആണ് മരിച്ചത്. സോണിയുടെ മകന്‍ 14 വയസ്സുള്ള ആന്റണിയെ പരിക്കുകളോടെ തൃശ്ശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share Email
Top