പുടിൻ- മോദി ശക്തിയിൽ ഒരുങ്ങുന്നത് വമ്പൻ പദ്ധതികൾ

ഭാവിയിൽ കൂടുതൽ വികസിക്കാൻ പോകുന്ന ഈ ബന്ധം മറ്റ് പല രാജ്യങ്ങൾക്കുമുള്ള ഒരു വെല്ലുവിളിയാണ്

പുടിൻ- മോദി ശക്തിയിൽ ഒരുങ്ങുന്നത് വമ്പൻ പദ്ധതികൾ
പുടിൻ- മോദി ശക്തിയിൽ ഒരുങ്ങുന്നത് വമ്പൻ പദ്ധതികൾ

രാഷ്ട്രീയ പരമായും വാണിജ്യപരമായും ഒക്കെ വളർന്ന് വരുന്ന ഒരു വലിയ ബന്ധമാണ് ഇന്ത്യയും, റഷ്യയും തമ്മിലുള്ളത്. ഭാവിയിൽ കൂടുതൽ വികസിക്കാൻ പോകുന്ന ഈ ബന്ധം മറ്റ് പല രാജ്യങ്ങൾക്കുമുള്ള ഒരു വെല്ലുവിളിയാണ്. ഇന്ത്യ എന്ന ശക്തിയെ വലയിലാക്കാൻ മറ്റ് പലരും കിടഞ്ഞ് പരിശ്രമിച്ചെങ്കിലും റഷ്യയുമായുള്ള തന്ത്രപരമായ ബന്ധത്തിന് മാത്രമെ ഇന്ത്യ കൂടുതലും ഊന്നൽ നൽകിയിട്ടുള്ളു.

വീഡിയോ കാണാം…

Share Email
Top