ബി.ജെ.പിയ്ക്ക് വൻ പ്രഹരം

ബി.ജെ.പിയ്ക്ക് വൻ പ്രഹരം

ആർ.എസ്.എസ് ദേശീയ ആസ്ഥാനം സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്രയിൽ വൻ മുന്നേറ്റം നടത്തി ഇന്ത്യാ സഖ്യം. ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയത്തിനുള്ള തിരിച്ചടി. യഥാർത്ഥ ശിവസേന ഉദ്ധവ് താക്കറെയുടേത് തന്നെയെന്ന് തെളിയിക്കുന്ന വിധിയെഴുത്ത്.

Top