ലെബനാനുമായി വെടിനിർത്തൽ നടത്താൻ ഇസ്രയേലിനെ അമേരിക്ക പ്രേരിപ്പിച്ചതിന് പിന്നിൽ റഷ്യയുടെ ഇടപെടൽ ഭയന്ന്. നിലവിൽ നാറ്റോ രാജ്യങ്ങളോട് കട്ട കലിപ്പിൽ നിൽക്കുന്ന റഷ്യ യൂറോപ്യൻ രാജ്യങ്ങളെ ഉൾപ്പെടെ ആക്രമിക്കുമെന്ന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പഴയ പോലെ ഇസ്രയേലിനെ സഹായിക്കാൻ പറ്റില്ലന്ന സന്ദേശമാണ് അമേരിക്കൻ പ്രസിഡൻ്റ് ഇസ്രയേൽ പ്രധാനമന്ത്രിക്ക് നൽകിയിരുന്നത്. ഇതാണ് ഇസ്രയേലിനെ വെടിനിർത്തലിന് പ്രേരിപ്പിച്ചിരിക്കുന്നത്.
വീഡിയോ കാണാം…