അമേരിക്കൻ ഡിപ്ലോമാറ്റുകളെ പിടികൂടിയ അത്ഭുത രോ​ഗത്തിന് പിന്നിൽ

രോ​ഗബാധിതർ ഇപ്പോഴും ​ഗുരുതരമായ പ്രതിസന്ധികൾ നേരിടുകയാണ്

അമേരിക്കൻ ഡിപ്ലോമാറ്റുകളെ പിടികൂടിയ അത്ഭുത രോ​ഗത്തിന് പിന്നിൽ
അമേരിക്കൻ ഡിപ്ലോമാറ്റുകളെ പിടികൂടിയ അത്ഭുത രോ​ഗത്തിന് പിന്നിൽ

2016-17 കാലഘട്ടത്തില്‍ അമേരിക്കന്‍ ചാരന്മാരെയും നയതന്ത്രജ്ഞരെയും വെള്ളം കുടിപ്പിച്ച ഹവാന സിന്‍ഡ്രം. അമേരിക്കൻ സർക്കാർ ഉദ്യോഗസ്ഥരെ ബാധിച്ച നിഗൂഢമായ രോ​ഗത്തെ സംബന്ധിച്ച ചില രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മുമ്പത്തെ കണ്ടെത്തലുകളിൽ മാറ്റം വരുത്തുന്ന പുതിയ റിപ്പോർട്ട് ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. രോ​ഗബാധിതർ ഇപ്പോഴും ​ഗുരുതരമായ പ്രതിസന്ധികൾ നേരിടുകയാണ്

വീഡിയോ കാണാം…

Share Email
Top