അപരിചിതരോട് മാത്രമല്ല, സുഹൃത്തുക്കളോടും വേണം ജാഗ്രത! 25 സ്ത്രീകളെ പീഡിപ്പിച്ചു, പലചരക്കുകട ഉടമ അറസ്റ്റിൽ

സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചതിനുശേഷം ഫോണിലൂടെ ബന്ധം ഉറപ്പിക്കുകയും ശേഷം ഇവരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തുന്നതുമാണ് ഇയാളുടെ രീതി. 25ൽ ഏറെ സ്ത്രീകളെ ഇയാൾ ഇത്തരത്തിൽ പീഡിപ്പിച്ചതായി പൊലീസ് പറയുന്നു. ദൃശ്യങ്ങൾ കാട്ടി പണം ആവശ്യപ്പെടുകയും ലഹരിക്കടത്തിന് കൂട്ടുനിൽക്കണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയുണ്ട്

അപരിചിതരോട് മാത്രമല്ല, സുഹൃത്തുക്കളോടും വേണം ജാഗ്രത! 25 സ്ത്രീകളെ പീഡിപ്പിച്ചു, പലചരക്കുകട ഉടമ അറസ്റ്റിൽ
അപരിചിതരോട് മാത്രമല്ല, സുഹൃത്തുക്കളോടും വേണം ജാഗ്രത! 25 സ്ത്രീകളെ പീഡിപ്പിച്ചു, പലചരക്കുകട ഉടമ അറസ്റ്റിൽ

സേലം: സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുക, ശേഷം പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തുക, സേലത്ത് പിടിയിലായത് ലൈംഗിക വികൃതങ്ങൾക്ക് അടിമയായ പലചരക്കുകട ഉടമ. കൊണ്ടെല്ലാം പട്ടിപ്പുത്തൂർ സ്വദേശി മണികണ്ഠനാണ് (43) അറസ്റ്റിലായത്.

സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചതിനുശേഷം ഫോണിലൂടെ ബന്ധം ഉറപ്പിക്കുകയും ശേഷം ഇവരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തുന്നതുമാണ് ഇയാളുടെ രീതി. 25ൽ ഏറെ സ്ത്രീകളെ ഇയാൾ ഇത്തരത്തിൽ പീഡിപ്പിച്ചതായി പൊലീസ് പറയുന്നു. ദൃശ്യങ്ങൾ കാട്ടി പണം ആവശ്യപ്പെടുകയും ലഹരിക്കടത്തിന് കൂട്ടുനിൽക്കണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയുണ്ട്.

ALSO READ; രൂപഭംഗി കാരണം നിരസിക്കപ്പെട്ടു..! സിനിമയിൽ വരുന്നതിനു മുൻപ് അവർ ഒരു സോഷ്യോളജി വിദ്യാർത്ഥിനിയായിരുന്നു, പിന്നീട് ദേശീയ അവാർഡ് നേടി…

ഇത്തരത്തിൽ ഇയാൾ പണം ആവശ്യപ്പെട്ട സ്ത്രീയുടെ പരാതിയെത്തുടർന്നാണ് പിടികൂടുന്നത്. സ്ത്രീയും മണികണ്ഠനുമായുള്ള സംഭാഷണത്തിന്റെ വിഡിയോ പൊലീസ് തെളിവായി ശേഖരിച്ചു. അതേസമയം, പിടിയിലായ മണികണ്ഠൻ ടിവികെ അംഗമാണെന്ന പ്രചാരണം തെറ്റാണെന്ന് ടിവികെ ജില്ലാ സെക്രട്ടറിയും മന്ത്രിയുമായ വിജയ് പാർഥിപൻ അറിയിച്ചു.

Share Email
Top