തളിപ്പറമ്പ്: ബാങ്ക് ജീവനക്കാരിയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. തളിപ്പറമ്പ് പൂവം എസ്ബിഐ ശാഖയിലെ അനുപമയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാങ്കിനുള്ളിലേക്ക് ഓടിയ അനുപമയെ പിന്നാലെ ചെന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ഭർത്താവ് അനുരൂപിനെ പോലീസ് അറസ്റ്റ് ചെയ്തു.
ബാങ്ക് ജീവനക്കാരിയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു
പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

