ഇടുക്കി ആനയിറങ്കലില്‍ കുട്ടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

ജഡത്തിന് രണ്ട് ദിവസത്തോളം പഴക്കം ഉണ്ട്

ഇടുക്കി ആനയിറങ്കലില്‍ കുട്ടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി
ഇടുക്കി ആനയിറങ്കലില്‍ കുട്ടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

ഇടുക്കി: ആനയിറങ്കലില്‍ കുട്ടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. പുതുപരട്ടില്‍ തേയില തോട്ടം മേഖലയില്‍ ആണ് കുട്ടിയാനയെ ചരിഞ്ഞ നിലയില്‍ കാണപ്പെട്ടത്. എട്ട് വയസോളം പ്രായം വരുന്ന പിടിയാന ആണ് ചരിഞ്ഞത്. ജഡത്തിന് രണ്ട് ദിവസത്തോളം പഴക്കം ഉണ്ട്. കാട്ടാനക്കൂട്ടത്തിന് ഒപ്പം നടക്കുന്നതിനിടെ കാല്‍വഴുതി വീണ് അപകടം പറ്റിയതാവാമെന്നാണ് പ്രാഥമിക നിഗമനം.

Share Email
Top