സുരക്ഷയിൽ ‘പഞ്ച്’ തരാൻ പുതിയ ഡസ്റ്റർ; 5-സ്റ്റാർ റേറ്റിംഗ് ലക്ഷ്യമിട്ട് റെനോയുടെ ആർ.ജി.എം.പി പ്ലാറ്റ്‌ഫോം
റെനോയുടെ ഏറ്റവും പുതിയ ഡസ്റ്റർ എസ്‌യുവിക്ക് കരുത്തേകുന്ന ആർ.ജി.എം.പി പ്ലാറ്റ്‌ഫോമിനെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ കമ്പനി പുറത്തുവിട്ടു. സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെയാണ് റെനോ ഗ്രൂപ്പ് മോഡുലാർ പ്ലാറ്റ്‌ഫോം ഇന്ത്യൻ വിപണിക്കായി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഗ്ലോബൽ
