വയനാട്ടിൽ കളം മാറും

വയനാട്ടിൽ കളം മാറും

രാഹുൽ ഗാന്ധി റായ്ബറേലിയിൽ വിജയിക്കുമെന്ന് ഉറപ്പായതോടെ വയനാട് സീറ്റിനായി ലീഗ് സമ്മർദ്ദവും ശക്തം. സീറ്റ് കോൺഗ്രസ്സിൽ നിന്നും കൈവിട്ട് പോകാതിരിക്കാനും നെഹറുകുടുംബത്തിൽ സ്വാധീനം ഉറപ്പിക്കാനും വയനാട് സീറ്റിൽ പകരം പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കാനാണ് കോൺഗ്രസ്സ് നേതാവ് കെ.സി വേണുഗോപാൽ നീക്കം നടത്തുന്നത്. വയനാട്ടിൽ രാഹുലിൻ്റെ വിജയം ഉറപ്പിച്ച സാഹചര്യത്തിലാണ് ബദൽ സംവിധാനവും കെ.സി തേടുന്നത്. എന്നാൽ ഉപതിരഞ്ഞെടുപ്പ് നടന്നാൽ കാര്യങ്ങൾ കോൺഗ്രസ്സിന് എളുപ്പമാകാൻ സാധ്യത കുറവാണ്. (വീഡിയോ കാണുക)

Top