ആര്യാടൻ മുഹമ്മദാണ് ലീഗ് അദ്ധ്യക്ഷൻമാരായ പാണക്കാട് തങ്ങൾമാരെ ഏറ്റവും കൂടുതൽ വിമർശിച്ചിരിക്കുന്നത്. ഇത് മറന്നാണ് ഇപ്പോൾ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കലി തുള്ളുന്നത്. വിമർശനം കേൾക്കാൻ പാടില്ലങ്കിൽ പാണക്കാട് സാദിഖലി തങ്ങൾ രാഷ്ട്രീയ പാർട്ടിയുടെ അദ്ധ്യക്ഷനാകരുതായിരുന്നു.
വീഡിയോ കാണാം