CMDRF

തിരഞ്ഞെടുപ്പിൻ്റെ ‘ഗതി’ മാറ്റിയ അറസ്റ്റ് , പ്രതിരോധത്തിലായി ബി.ജെ.പി

തിരഞ്ഞെടുപ്പിൻ്റെ ‘ഗതി’ മാറ്റിയ അറസ്റ്റ് , പ്രതിരോധത്തിലായി ബി.ജെ.പി
തിരഞ്ഞെടുപ്പിൻ്റെ ‘ഗതി’ മാറ്റിയ അറസ്റ്റ് , പ്രതിരോധത്തിലായി ബി.ജെ.പി

ൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഇ.ഡി നടപടി മോദി സർക്കാറിന് വലിയ വെല്ലുവിളിയാകുന്നു. പ്രതിപക്ഷ സഖ്യത്തിൻ്റെ ഡൽഹിയിലെ റാലിയോടെ കടുത്ത പ്രതിരോധത്തിലേക്കാണ് ബി.ജെ.പി പോവുക. മോദിയ്ക്ക് അന്താരാഷ്ട്ര തലത്തിലുള്ള പ്രതിച്ഛായക്കും ഈ അറസ്റ്റ് വലിയ കോട്ടം തട്ടാൻ കാരണമായിട്ടുണ്ട്. (വീഡിയോ കാണുക)

Top