സമ്പുഷ്ടീകരണത്തിന് ആവശ്യമായ യുറേനിയം ഉത്പാദിപ്പിച്ചിരുന്ന ഈ കേന്ദ്രത്തിൽ, ആക്രമണത്തിനുശേഷം ചില ഘടനകൾക്ക് മുകളിൽ മേൽക്കൂര പണി പൂർത്തിയാക്കിയതായി ചിത്രങ്ങൾ വ്യക്തമാക്കുന്നു. സമീപ പ്രദേശങ്ങളിലെ തുരങ്കങ്ങൾ മണ്ണിട്ട് നിറച്ചതും, ചിലത് വീണ്ടും തുറന്ന് ബലപ്പെടുത്തിയതും, ഇറാൻ മുമ്പ് തന്നെ പിന്തുടർന്നിരുന്ന പ്രതിരോധ തന്ത്രങ്ങളുടെ ഭാഗമാണെന്നാണ് സൈനിക വിശകലനം
വീഡിയോ കാണുക…






