ഐ.ഐ.ഐ.ടി, എന്‍.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള വിവിധ ബിരുദതല എൻജിനിയറിങ്/സയൻസ് ആർക്കിടെക്ചർ/പ്ലാനിങ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയായ JEE MAIN SESSION 2ന് ഇപ്പോൾ അപേക്ഷിക്കാം
ആദ്യ സെഷന് രജിസ്റ്റർ ചെയ്‌ത് അപേക്ഷിച്ചവർ രണ്ടാം സെഷന് അപേക്ഷിക്കുന്നെങ്കിൽ ആദ്യ സെഷൻ അപേക്ഷ നമ്പർ, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് നിശ്ചിത ഫീസടച്ച് അപേക്ഷിക്കാവുന്നതാണ്. പ്രവേശന പരീക്ഷ ഏപ്രിൽ ഒന്നിനും എട്ടിനും ഇടയ്ക്ക് പരീക്ഷ നടത്തും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 25 ഫെബ്രുവരി 2025