MAT 2024ന് അപേക്ഷിക്കാം

ഡിസംബർ 7നാണ് പരീക്ഷ

MAT 2024ന് അപേക്ഷിക്കാം
MAT 2024ന് അപേക്ഷിക്കാം

മാനേജ്‌മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്(MAT) ഡിസംബർ 2024ന്റെ രജിസ്‌ട്രേഷൻ പ്രക്രിയ ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷൻ(എഐഎംഎ) ആരംഭിച്ചു. ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. നവംബർ 30 വരെ അപേക്ഷിക്കാം. ഡിസംബർ 3ന് അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിക്കും. ഡിസംബർ 7നാണ് പരീക്ഷ.രണ്ട് ഘട്ടമായിട്ടാണ് മനേജ്‌മെന്റ് അപ്റ്റിറ്റിയൂഡ് ടെസ്റ്റ്. ജനുവരി 2025നാണ് പരീക്ഷ ഫലം പ്രസിദ്ധീകരിക്കുക.

യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം എന്നാൽ പരീക്ഷയെഴുതുന്നതിന് മുൻപ് യോഗ്യത നേടയിരിക്കണം

Share Email
Top