സമസ്തയിൽ ആധിപത്യം ഇപ്പോഴും ലീഗ് വിരുദ്ധർക്ക്

ലീഗ് നേതൃത്വത്തിനെതിരെ ലീഗിനുള്ളിൽ തന്നെ പ്രതിഷേധമുയർന്ന് തുടങ്ങിയത് ഇതിൻ്റെ ഭാഗമാണ്

സമസ്തയിൽ ആധിപത്യം ഇപ്പോഴും ലീഗ് വിരുദ്ധർക്ക്
സമസ്തയിൽ ആധിപത്യം ഇപ്പോഴും ലീഗ് വിരുദ്ധർക്ക്

മുസ്ലീം ലീഗ് സമസ്തയെ പിളർത്തി ലീഗ് വിരുദ്ധരെ ഓടിക്കാൻ തീരുമാനിച്ചാൽ ലീഗിലും ആ നീക്കത്തിൻ്റെ പ്രതിഫലനമുണ്ടാകും. ലീഗ് നേതൃത്വത്തിനെതിരെ ലീഗിനുള്ളിൽ തന്നെ പ്രതിഷേധമുയർന്ന് തുടങ്ങിയത് ഇതിൻ്റെ ഭാഗമാണ്.

വീഡിയോ കാണാം

Share Email
Top