ദക്ഷിണേഷ്യയിലെ മുസ്ലീം രാജ്യങ്ങളിൽ ഗാസ യുദ്ധത്തെത്തുടർന്ന് ഇസ്രയേൽ വിരുദ്ധ വികാരം വർദ്ധിച്ചുവരുന്നുണ്ടെന്നാണ് ഈ പുതിയ നടപടികളൊക്കെ വ്യക്തമാക്കുന്നത്. ഗാസ യുദ്ധത്തിനെതിരെ ബംഗ്ലാദേശിലും പാക്കിസ്ഥാനിലും വൻ പ്രതിഷേധങ്ങളാണ് ഇതിനെതിരെ അരങ്ങേറിയത്.
വീഡിയോ കാണാം