കോൺഗ്രസ്സ് നീക്കം പൊളിക്കാൻ മറുതന്ത്രം

യു.ഡി.എഫിനെ പിളർത്താൻ സി.പി.എം നീക്കം

കോൺഗ്രസ്സ് നീക്കം പൊളിക്കാൻ മറുതന്ത്രം
കോൺഗ്രസ്സ് നീക്കം പൊളിക്കാൻ മറുതന്ത്രം

ടതുപക്ഷത്തെ ഘടക കക്ഷികളെ അടർത്തിയെടുക്കാനുള്ള കോൺഗ്രസ്സ് – ലീഗ് ശ്രമത്തിന് എതിരെ അതേ രൂപത്തിൽ തിരിച്ചടിക്കാൻ കരുക്കൾ നീക്കി സി.പി.എം. യു.ഡി.എഫിൽ പിളർപ്പുണ്ടാക്കാനാണ് അണിയറയിൽ ശ്രമം നടക്കുന്നത്.

വീഡിയോ കാണാം

Share Email
Top