അമേരിക്കയുടെ തന്ത്രം തിരിച്ചടിക്കാൻ സാധ്യത

അമേരിക്കയുടെ തന്ത്രം തിരിച്ചടിക്കാൻ സാധ്യത
അമേരിക്കയുടെ തന്ത്രം തിരിച്ചടിക്കാൻ സാധ്യത

യുക്രെയിൻ സേനക്ക് റഷ്യയിൽ അതിക്രമിച്ച് കയറാൻ ഉള്ള ബുദ്ധി പറഞ്ഞ് കൊടുത്തത് അമേരിക്കയാണ്. അതിനായി അവർ ആയുധവും ടെക്നോളജിയും നൽകി സഹായിച്ചു. എന്നാൽ ഇതേ യുക്രെയിൻ സേനയെ റഷ്യക്ക് അകത്ത് കയറാൻ ‘വഴി’ ഒരുക്കിയ റഷ്യ, ആണവായുധം ഉൾപ്പെടെ സ്വാഭാവികമായും വൻ നശീകരണ ശേഷിയുള്ള മാരക ബോംബുകൾ ഉപയോഗിച്ച് വലിയ തിരിച്ചടി നൽകാനുള്ള അവസരമാണ് സൃഷ്ടിച്ചിരിക്കുന്നത്.

Share Email
Top