റഷ്യൻ നയ തന്ത്രജ്ഞരെ അമേരിക്ക “സ്വാഗതം ചെയ്യുന്നില്ല” എന്ന് കാണിക്കാൻ രാജ്യത്തെ അധികാരികൾ വിസ നിരോധനം ഉൾപ്പെടെയുള്ള വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പതിവാക്കിയിരിക്കുകയാണെന്നാണ് റഷ്യയിലെ ഡെപ്യൂട്ടി യുഎൻ പ്രതിനിധി ദിമിത്രി പോളിയാൻസ്കി റഷ്യ ടുഡേയോട് വെളിപ്പെടുത്തിയിരിക്കുന്നത്.
വീഡിയോ കാണാം