തുലാസിലായി അമേരിക്കൻ വി​ദ്യാഭ്യാസ നയം

നിയമനങ്ങൾ കുറക്കുക മാത്രമല്ല, ഫീസ് വർദ്ധനവ് നിർത്തലാക്കുകയും മറ്റ് ചെലവുകൾ അഞ്ച് ശതമാനം കുറയ്ക്കുകയും ചെയ്യുന്നതായി അമേരിക്കയിലെ പല സർവകലാശാലകളും അറിയിക്കുന്നുണ്ട്.

തുലാസിലായി അമേരിക്കൻ വി​ദ്യാഭ്യാസ നയം
തുലാസിലായി അമേരിക്കൻ വി​ദ്യാഭ്യാസ നയം

പ്രസിഡൻഷ്യൽ ഭരണകൂടത്തിന്റെ എക്സിക്യൂട്ടീവ് ഉത്തരവുകളുടെയും മാർഗ്ഗനിർദ്ദേശങ്ങളുടെയും അനിശ്ചിതമായ പ്രത്യാഘാതങ്ങൾ ഇങ്ങനെ തുടരുകയാണെങ്കിൽ അത് ട്രംപ് ഭരണകൂടത്തിനെതിരെ ഉടനടി രാജ്യവ്യാപകമായി അമർഷമുണ്ടാക്കുമെന്നതിൽ സംശയമൊന്നുമില്ല.

വീഡിയോ കാണാം…

Share Email
Top