ഗ്രീൻലാൻഡിൽ പുതിയ കരുനീക്കവുമായി അമേരിക്ക

റഷ്യൻ അംബാസഡർ വ്‌ളാഡിമിർ ബാർബിനെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ ആർഐഎ നോവോസ്റ്റിയാണ് ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്

ഗ്രീൻലാൻഡിൽ പുതിയ കരുനീക്കവുമായി അമേരിക്ക
ഗ്രീൻലാൻഡിൽ പുതിയ കരുനീക്കവുമായി അമേരിക്ക

ണവ പോർമുനകൾ വഹിക്കാൻ ശേഷിയുള്ള യുദ്ധവിമാനങ്ങൾ സ്ഥാപിക്കാൻ ഗ്രീൻലാൻഡിൽ ഒരു പുതിയ എയർഫീൽഡ് നിർമ്മിക്കാനൊരുങ്ങുകയാണ് അമേരിക്ക. ഡെന്മാർക്കിലെ റഷ്യൻ അംബാസഡർ വ്‌ളാഡിമിർ ബാർബിനെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ ആർഐഎ നോവോസ്റ്റിയാണ് ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

വീഡിയോ കാണാം…

Share Email
Top