അമേരിക്കയിൽ നിന്നുള്ള ഉത്തരവുകൾ യൂറോപ്യൻ യൂണിയൻ ഇനിയും പിന്തുടരും എന്നതിൽ സംശയമില്ലെന്നും അത് ഉടനെ കാണാമെന്നും പുടിൻ പറയുകയുണ്ടായി. ട്രംപ് ഉടൻ തന്നെ ഈ ക്രമം പുനഃസ്ഥാപിക്കുമെന്നും അധികം താമസിയാതെ തന്നെ എല്ലാ പാശ്ചാത്യ നേതാക്കളും തങ്ങളുടെ യജമാനൻ്റെ കാൽക്കൽ എത്തി നിന്ന് പതിയെ വാൽ ആട്ടുന്നത് തുടരുമെന്നും പുടിൻ ആഞ്ഞടിച്ചു.
വീഡിയോ കാണാം…