ഇന്ത്യന്‍ വിപണി കൈയ്യടക്കാൻ അമേരിക്ക 

അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്ന ഉയർന്ന ഇറക്കുമതി തീരുവ കുറക്കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടിട്ടുള്ളത്

ഇന്ത്യന്‍ വിപണി കൈയ്യടക്കാൻ അമേരിക്ക 
ഇന്ത്യന്‍ വിപണി കൈയ്യടക്കാൻ അമേരിക്ക 

ന്ത്യന്‍ വിപണി ലക്ഷ്യമിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ഇലോണ്‍ മസ്‌ക്കും സമ്മര്‍ദ്ദം ശക്തമാക്കിയതോടെ പ്രിയ സുഹൃത്തായ അംബാനിയെ കൈവിട്ടിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

വീഡിയോ കാണാം…

Share Email
Top