ഇറാന്റെ ആണവ കേന്ദ്രങ്ങളും ഭൂഗർഭ സൗകര്യങ്ങളിലെ ശേഖരങ്ങളും നശിപ്പിക്കാൻ ഇസ്രയേലിന് ഗണ്യമായ അളവിൽ അമേരിക്കൻ സൈന്യത്തിന്റെ പിന്തുണയും ആയുധങ്ങളും ആവശ്യമാണെന്ന് മുൻ ഉദ്യോഗസ്ഥരും വിദഗ്ധരും വളരെക്കാലമായി പറഞ്ഞിട്ടുണ്ട്. എന്നാൽ നിലവിലെ അവസ്ഥയിൽ ഇറാനെ തൊടാൻ അമേരിക്ക നിൽക്കില്ല.
വീഡിയോ കാണാം