താരിഫ്, ഫെഡറൽ ഗവൺമെന്റിന്റെ പിരിച്ചുവിടൽ, നികുതി ഇളവുകൾ എന്നിവ ഉൾപ്പെടുന്ന ട്രംപിന്റെ സാമ്പത്തിക, വ്യാപാര നയങ്ങൾക്ക് അമേരിക്കയിൽ ‘സ്റ്റാഗ്ഫ്ലേഷൻ’ സൃഷ്ടിക്കാൻ കഴിയും. സാമ്പത്തിക വളർച്ചയുടെ മുരടിപ്പും ഉയർന്ന തൊഴിലില്ലായ്മയും നിരന്തരമായ പണപ്പെരുപ്പത്തോടൊപ്പം നിലനിൽക്കുന്ന ഒരു സങ്കീർണ്ണ പ്രതിഭാസമാണ് ‘സ്റ്റാഗ്ഫ്ലേഷൻ’.
വീഡിയോ കാണാം……