റഷ്യയും യുക്രെയ്നും തമ്മിലുള്ള ചർച്ചകൾ ക്രമീകരിക്കാനുള്ള അമേരിക്കയുടെ നീക്കത്തിന് പിന്നിൽ മറ്റു പല ലക്ഷ്യങ്ങളും മറഞ്ഞിരുപ്പുണ്ട് എന്നത് വ്യക്തമാണ്. സമാധാനപരാമയി തന്റെ നീക്കങ്ങൾ നടത്തി ലോകത്തിന്റെ നെറുകയിൽ തന്നെ അമേരിക്കയുടെ ആധിപത്യം ഉറപ്പിക്കുക, ആഗോളതലത്തിൽ മൂല്യമെഴുതി ചേർത്ത സ്വത്തുക്കളെല്ലാം തങ്ങളുടെ കൈവശത്താക്കുക തുടങ്ങിയ ഗൂഡ നീക്കങ്ങളായിരിക്കും ട്രംപ് നടത്താൻ ഉദ്ദേശിക്കുന്നത്.
വീഡിയോ കാണാം…