CMDRF

അമേരിക്ക പ്ലാൻ ചെയ്യുന്നു ഇസ്രയേലും യുക്രെയിനും നടപ്പാക്കുന്നു

ഇതിനെല്ലാം ഉള്ള ഒരു തിരിച്ചടി ഉണ്ടായാൽ, അത് താങ്ങാനുള്ള കരുത്ത് എന്തായാലും അമേരിക്കൻ ചേരിക്ക് ഉണ്ടാകുകയില്ല

അമേരിക്ക പ്ലാൻ ചെയ്യുന്നു ഇസ്രയേലും യുക്രെയിനും നടപ്പാക്കുന്നു
അമേരിക്ക പ്ലാൻ ചെയ്യുന്നു ഇസ്രയേലും യുക്രെയിനും നടപ്പാക്കുന്നു

ലോകത്ത് ഇപ്പോൾ ഉണ്ടായ എല്ലാ സംഘർഷങ്ങളുടെയും പിന്നിൽ പ്രവർത്തിക്കുന്നത് അമേരിക്കയാണ്. ഇസ്രയേലിനെ ഉപയോഗിച്ച് ലെബനിലും ഗാസയിലും ആക്രമണം നടത്തുന്ന അമേരിക്കൻ ബുദ്ധി തന്നെയാണ് റഷ്യക്ക് എതിരായ യുക്രെയിൻ നീക്കത്തിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ഇതിനെല്ലാം ഉള്ള ഒരു തിരിച്ചടി ഉണ്ടായാൽ, അത് താങ്ങാനുള്ള കരുത്ത് എന്തായാലും അമേരിക്കൻ ചേരിക്ക് ഉണ്ടാകുകയില്ല.

വീഡിയോ കാണാം

Top