സള്ളിവൻ്റെ ഇന്ത്യയിലേക്കുള്ള അന്തിമ സന്ദർശനം ഒരു പതിവ് നയതന്ത്ര ഇടപെടൽ എന്നതിലുപരി കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിർമ്മിച്ചെടുത്ത നയതന്ത്രപരമായ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള നിർണായക നിമിഷമാണിത്.
ബന്ധം ശക്തമാക്കാനൊരുങ്ങി അമേരിക്ക
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ നിർമ്മിച്ചെടുത്ത നയതന്ത്രപരമായ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള നിർണായക നിമിഷമാണിത്

