റഷ്യയെ കുരുക്കാൻ നോക്കി സ്വയം കുരുങ്ങുന്ന അമേരിക്ക

റഷ്യൻ സൈന്യത്തെ സിറിയയിൽ യുദ്ധമുഖത്തിറക്കി യുക്രെയിന്‍ യുദ്ധം നീട്ടുകയായിരുന്നു അമേരിക്കൻ തന്ത്രമെങ്കിൽ, ഇറാനുള്ള റഷ്യൻ സഹായത്തിൽ വിള്ളലുണ്ടാക്കുകയായിരുന്നു ഇസ്രയേലിൻ്റെ ലക്ഷ്യം

റഷ്യയെ കുരുക്കാൻ നോക്കി സ്വയം കുരുങ്ങുന്ന അമേരിക്ക
റഷ്യയെ കുരുക്കാൻ നോക്കി സ്വയം കുരുങ്ങുന്ന അമേരിക്ക

സിറയയിൽ വിമിതർക്ക് പിന്നിൽ ചരട് വലിച്ചത് ഇസ്രയേലും അമേരിക്കയും നാറ്റോ രാജ്യങ്ങളുമാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. റഷ്യൻ സൈന്യത്തെ സിറിയയിൽ യുദ്ധമുഖത്തിറക്കി യുക്രെയിന്‍ യുദ്ധം നീട്ടുകയായിരുന്നു അമേരിക്കൻ തന്ത്രമെങ്കിൽ, ഇറാനുള്ള റഷ്യൻ സഹായത്തിൽ വിള്ളലുണ്ടാക്കുകയായിരുന്നു ഇസ്രയേലിൻ്റെ ലക്ഷ്യം. എന്നാൽ, തന്ത്രപരമായ നീക്കത്തിലൂടെ ഈ വെല്ലുവിളി റഷ്യയും ഇറാനും ഇപ്പോൾ മറികടന്നിരിക്കുകയാണ്.

വീഡിയോ കാണാം

Share Email
Top