അമേരിക്ക ഇനിയാണ് അനുഭവിക്കാൻ പോകുന്നത്

റഷ്യ രണ്ടടി പിന്നോട്ട് വച്ചപ്പോൾ ഇതാണ് സ്ഥിതിയെങ്കിൽ റഷ്യൻ സൈന്യം സിറയ വിട്ടാൽ എന്തായിരിക്കും അവസ്ഥ എന്നത് ചിന്തിക്കാവുന്നതിലും അപ്പുറമായിരിക്കും

അമേരിക്ക ഇനിയാണ് അനുഭവിക്കാൻ പോകുന്നത്
അമേരിക്ക ഇനിയാണ് അനുഭവിക്കാൻ പോകുന്നത്

ഗാസയ്ക്ക് പിന്നാലെ സിറിയയിലെ നിലവിലെ സാഹചര്യം മുതലെടുത്ത് ഇസ്രയേൽ സൈന്യം സിറിയയിലും അധിനിവേശം തുടങ്ങി കഴിഞ്ഞു. അതിൻ്റെ സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. റഷ്യ രണ്ടടി പിന്നോട്ട് വച്ചപ്പോൾ ഇതാണ് സ്ഥിതിയെങ്കിൽ റഷ്യൻ സൈന്യം സിറയ വിട്ടാൽ എന്തായിരിക്കും അവസ്ഥ എന്നത് ചിന്തിക്കാവുന്നതിലും അപ്പുറമായിരിക്കും.

വീഡിയോ കാണാം

Share Email
Top