ഹൂതികളെ അമേരിക്കയ്ക്ക് ഒരു ചുക്കും ചെയ്യാൻ കഴിഞ്ഞില്ല

ആധുനിക സംവിധാനങ്ങൾ ഉണ്ടായിട്ടും കടലിലെ ഹൂതികളുടെ ആക്രമണം തടുക്കാൻ കഴിയുന്നില്ലന്നും, അമേരിക്കൻ യുദ്ധകപ്പലുകൾ വരെ ആക്രമിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നുമാണ് അവർ ചൂണ്ടിക്കാട്ടുന്നത്

ഹൂതികളെ അമേരിക്കയ്ക്ക് ഒരു ചുക്കും ചെയ്യാൻ കഴിഞ്ഞില്ല
ഹൂതികളെ അമേരിക്കയ്ക്ക് ഒരു ചുക്കും ചെയ്യാൻ കഴിഞ്ഞില്ല

ഹൂതികളുടെ ആക്രമണത്തിന് മുന്നിൽ അമേരിക്ക പകച്ച് നിൽക്കുകയാണെന്ന് വ്യക്തമാക്കി അമേരിക്കൻ മാധ്യമങ്ങളും മുൻ സൈനിക ജനറൽമാരും രംഗത്ത്. ആധുനിക സംവിധാനങ്ങൾ ഉണ്ടായിട്ടും കടലിലെ ഹൂതികളുടെ ആക്രമണം തടുക്കാൻ കഴിയുന്നില്ലന്നും, അമേരിക്കൻ യുദ്ധകപ്പലുകൾ വരെ ആക്രമിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നുമാണ് അവർ ചൂണ്ടിക്കാട്ടുന്നത്.

വീഡിയോ കാണാം…

Share Email
Top