തുറന്നടിച്ച് എ.എം ആരിഫ്

തുറന്നടിച്ച് എ.എം ആരിഫ്

പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞു വോട്ട് നേടിപോയ രാഹുൽ ഗാന്ധിക്ക് പ്രതിപക്ഷ നേതാവ് പോലും ആകാൻ കഴിയാത്തതിനെ പരിഹസിച്ച് ആലപ്പുഴയിലെ ഇടതുപക്ഷ സ്ഥാനാർത്ഥി എ.എം ആരിഫ്. രണ്ടര വർഷം കാലാവധി ബാക്കിയുള്ള കെ.സി വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കുന്നതിനെയും അദ്ദേഹം പരിഹസിച്ചു. (വീഡിയോ കാണുക)

Top