ഇസ്രയേലിന്റെ അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ , അവരുമായുള്ള വ്യാപാര ബന്ധം പുനഃപരിശോധിക്കാൻ യൂറോപ്യൻ യൂണിയനും, ബ്രിട്ടണും ആലോചിച്ച് വരുകയാണ്. അതിന്റെ ഭാഗമായി ഇതിനോടകം തന്നെ ഇസ്രയേലുമായുള്ള സ്വതന്ത്ര വ്യാപാര ചർച്ചകൾ നിർത്തിവെച്ചിരിക്കുകയാണ് ബ്രിട്ടൺ.
വീഡിയോ കാണാം