അലി ലാരിജാനി എന്ന പോരാളിയാണ് ഇറാൻ്റെ പോരാട്ടത്തിൻ്റെ ബുദ്ധികേന്ദ്രം. പെട്ടന്ന് കീഴടക്കാമെന്ന് കരുതി ആക്രമണം തുടങ്ങിയ ഇസ്രയേൽ – അമേരിക്കൻ നേതൃത്വത്തിൻ്റെ കണക്ക് കൂട്ടൽ തെറ്റിച്ചതും ലാരിജാനിയുടെ നിലപാടുകളാണ്.
അലി ലാരിജാനി, ഇറാൻ്റെ പ്രതികാരത്തിൻ്റെ ബുദ്ധികേന്ദ്രം






