ചൈനയെ പേടി, സുരക്ഷയൊരുക്കി അമേരിക്ക

ഇന്തോ-പസഫിക് മേഖലയിൽ വർദ്ധിച്ചുവരുന്ന ചൈനയുടെ സ്വാധീനത്തിൽ എപ്പോഴും ആശങ്കയുള്ള കൂട്ടരാണ് അമേരിക്ക

ചൈനയെ പേടി, സുരക്ഷയൊരുക്കി അമേരിക്ക
ചൈനയെ പേടി, സുരക്ഷയൊരുക്കി അമേരിക്ക

നിലവിൽ അമേരിക്കയ്ക്ക് നേരിടേണ്ട ഏറ്റവും വലിയ ശക്തികളിലൊന്ന് ചൈനയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അമേരിക്ക. ഇന്തോ-പസഫിക് മേഖലയിൽ വർദ്ധിച്ചുവരുന്ന ചൈനയുടെ സ്വാധീനത്തിൽ എപ്പോഴും ആശങ്കയുള്ള കൂട്ടരാണ് അമേരിക്ക. ഈ സ്വാധീനത്തെ നേരിടാനും രാജ്യത്തെ സംരക്ഷിക്കാനും തങ്ങളുടെ സൈനിക മുൻഗണനകൾ വീണ്ടും കേന്ദ്രീകരിക്കാനാണ് അമേരിക്ക ഉദ്ദേശിക്കുന്നതെന്ന് പെന്റഗൺ മേധാവി പീറ്റ് ഹെഗ്‌സെത്ത് പറയുകയുണ്ടായി.

വീഡിയോ കാണാം

Share Email
Top