CMDRF

അന്‍വറിന് പിന്നില്‍ ബാഹ്യശക്തികള്‍; ഗൂഢാലോചനയെന്ന് മൊഴി നല്‍കി എഡിജിപി

ഗൂഢാലോചനയില്‍ സംശയിക്കുന്ന കാര്യങ്ങള്‍ എഡിജിപി മൊഴി നല്‍കി

അന്‍വറിന് പിന്നില്‍ ബാഹ്യശക്തികള്‍; ഗൂഢാലോചനയെന്ന് മൊഴി നല്‍കി എഡിജിപി
അന്‍വറിന് പിന്നില്‍ ബാഹ്യശക്തികള്‍; ഗൂഢാലോചനയെന്ന് മൊഴി നല്‍കി എഡിജിപി

തിരുവനന്തപുരം: പിവി അന്‍വര്‍ എംഎല്‍എക്കെതിരെ ആരോപണവുമായി എഡിജിപി എംആര്‍ അജിത് കുമാര്‍ രംഗത്ത്. പിവി അന്‍വറിന് പിന്നില്‍ ബാഹ്യശക്തികളുണ്ടെന്ന് ഡിജിപിക്ക് നല്‍കിയ മൊഴിയില്‍ അജിത് കുമാര്‍ പറഞ്ഞു. ഗൂഢാലോചനയില്‍ സംശയിക്കുന്ന കാര്യങ്ങള്‍ എഡിജിപി മൊഴി നല്‍കി.

Also read: പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നല്‍കി പി.വി അന്‍വര്‍

അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും അജിത് കുമാറിന്റെ മൊഴിയെടുക്കും. ആരോപണങ്ങള്‍ക്ക് രേഖാമൂലം മറുപടി നല്‍കാന്‍ അവസരം വേണമെന്നും അജിത് കുമാര്‍ ആവശ്യപ്പെട്ടു.

Top