നടി സാമന്തയുടെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു; പോസ്റ്റുമായി താരം

ഇനി ഞങ്ങള്‍ കാണും വരെ ഡാഡ് എന്ന കുറിപ്പിനൊപ്പം ഒരു തകര്‍ന്ന ഹൃദയത്തിന്റെ ഇമോജിയും താരം പങ്കുവച്ചിട്ടുണ്ട്

നടി സാമന്തയുടെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു; പോസ്റ്റുമായി താരം
നടി സാമന്തയുടെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു; പോസ്റ്റുമായി താരം

തെന്നിന്ത്യന്‍ നടി സാമന്ത റൂത്ത് പ്രഭുവിന്റെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു. നടി തന്നെയാണ് വിവരം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. ഇനി ഞങ്ങള്‍ കാണും വരെ ഡാഡ് എന്ന കുറിപ്പിനൊപ്പം ഒരു തകര്‍ന്ന ഹൃദയത്തിന്റെ ഇമോജിയും താരം പങ്കുവച്ചിട്ടുണ്ട്.

Also Read: ‘എവർഗ്രീൻ കോംബോ ഈസ് ബാക്ക്’; മോഹൻലാലിനൊപ്പം ശോഭന; പുതിയ പോസ്റ്റർ

ജോസഫ് പ്രഭു- നിനിറ്റെ പ്രഭു ദമ്പതികളുടെ മകളായി ചെന്നൈയിലായിരുന്നു സാമന്തയുടെ ജനനം. പിതാവ് ജോസഫ് തെലുങ്ക് ആഗ്ലോ ഇന്ത്യനായിരുന്നു. സമാന്തയുടെ കരിയറില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു ജോസഫ്.

Top