തൃശ്ശൂർ കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറ്റ് വാഹനങ്ങളിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ ഒരു വിദ്യാർത്ഥിനി മരിച്ചു. റിയാ ഫാത്തിമ എന്ന വിദ്യാർത്ഥിനിയാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു, കൂടാതെ ഇതിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. കുറ്റിപ്പുറം – തൃശൂർ റൂട്ടിലോടുന്ന ബസ് നിയന്ത്രണം വിട്ട് കാർ, ഓട്ടോറിക്ഷ, ബൈക്ക് അടക്കമുള്ള വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
തൃശ്ശൂരിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് പാഞ്ഞുകയറി അപകടം! വിദ്യാർത്ഥിനി മരിച്ചു, 8 പേർക്ക് പരിക്ക്!
അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു






