കോഴിക്കോട് മേപ്പയ്യൂരിൽ പനി ബാധിച്ച് ഒന്നര വയസ്സുകാരി മരിച്ചു

എടത്തിൽമുക്ക് പനോളി സമിലിന്റെയും അഞ്ജനയുടെയും മകൾ ധ്രുവയാണ് മരണപ്പെട്ടത്

കോഴിക്കോട് മേപ്പയ്യൂരിൽ പനി ബാധിച്ച് ഒന്നര വയസ്സുകാരി മരിച്ചു
കോഴിക്കോട് മേപ്പയ്യൂരിൽ പനി ബാധിച്ച് ഒന്നര വയസ്സുകാരി മരിച്ചു

കോഴിക്കോട്: കോഴിക്കോട് മേപ്പയ്യൂരിൽ പനി ബാധിച്ച് ഒന്നര വയസ്സുകാരി മരിച്ചു. എടത്തിൽമുക്ക് പനോളി സമിലിന്റെയും അഞ്ജനയുടെയും മകൾ ധ്രുവയാണ് മരണപ്പെട്ടത്. കടുത്ത പനിയെ തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരികയായിരുന്നു. സെപ്റ്റംബർ 15 ഇന്നലെ വൈകിട്ടോടെയായിരുന്നു മരണം.

Share Email
Top