ദുരൂഹതകള്‍ നിറഞ്ഞ റഷ്യൻ ഭരണാധികാരി

പുടിന്‍ ഹീറോയോ വില്ലനോ? ലോകത്തെ ഏറ്റവും വലിയ ധനികനായ പ്രസിഡന്റ്

ദുരൂഹതകള്‍ നിറഞ്ഞ റഷ്യൻ ഭരണാധികാരി
ദുരൂഹതകള്‍ നിറഞ്ഞ റഷ്യൻ ഭരണാധികാരി

ദുരൂഹതകൾ ഏറെയുള്ള റഷ്യൻ ഭരണാധികാരി, അദ്ദേഹത്തിന്റെ പ്രേതവണ്ടിയിലെ സഞ്ചാരവും ഗോസ്റ്റ് ട്രെയിൻ കഥകളും എല്ലാം ലോകം ഏറെ കൗതുകത്തോടെയാണ് കേട്ടത്. ഇപ്പോൾ യുക്രെയ്‌നിനെതിരെ തൊടുത്തുവിട്ട ഹൈപ്പർസോണിക് മിസൈൽ ആക്രമണവും അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ നിലവിളിയുമെല്ലാം കൂടിയായപ്പോൾ പുടിനെ കുറിച്ച് ഇപ്പോൾ ചൂടേറിയ ചർച്ചകളാണ് നടക്കുന്നത്.

വീഡിയോ കാണാം…

Top