സൈനിക ക്ഷാമവും, ആയുധ ദൗർലഭ്യതയും, യുക്രെയ്ൻ തകർച്ചയിലേക്ക് …

രാജ്യത്തെ സായുധ സേന ഉദ്യോഗസ്ഥരേക്കാൾ അവശ്യ ഉപകരണങ്ങളുടെ കടുത്ത ക്ഷാമം നേരിടുന്നുണ്ടെന്ന് ജർമ്മൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസുമായി നടത്തിയ കൂടിക്കാഴ്ചയിൽ, സെലെൻസ്‌കി തുറന്ന് പറഞ്ഞിരുന്നു

സൈനിക ക്ഷാമവും, ആയുധ ദൗർലഭ്യതയും, യുക്രെയ്ൻ തകർച്ചയിലേക്ക് …
സൈനിക ക്ഷാമവും, ആയുധ ദൗർലഭ്യതയും, യുക്രെയ്ൻ തകർച്ചയിലേക്ക് …

സൈന്യമില്ലാതെ എന്തിനാണ് സെലൻസ്കി വീണ്ടും ആയുധങ്ങളിറക്കാൻ അമേരിക്കയടക്കമുള്ള കക്ഷികളുടെ പിന്നാലെ നടക്കുന്നതെന്നാണ് ഇനിയും വ്യക്തമാകാത്തത്. രാജ്യത്തെ സായുധ സേന ഉദ്യോഗസ്ഥരേക്കാൾ അവശ്യ ഉപകരണങ്ങളുടെ കടുത്ത ക്ഷാമം നേരിടുന്നുണ്ടെന്ന് ജർമ്മൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസുമായി നടത്തിയ കൂടിക്കാഴ്ചയിൽ, സെലെൻസ്‌കി തുറന്ന് പറഞ്ഞിരുന്നു.

വീഡിയോ കാണാം…

Share Email
Top